App Logo

No.1 PSC Learning App

1M+ Downloads
ലോക കൊതുക് നിവാരണ ദിനമായി ആചരിക്കുന്നത് എന്നാണ് ?

Aജനുവരി 30

Bഫെബ്രുവരി 20

Cമാർച്ച് 20

Dആഗസ്റ്റ് 20

Answer:

D. ആഗസ്റ്റ് 20


Related Questions:

ഫാസിയോളയുടെ ജീവിതചക്രത്തിൽ ഇല്ലാത്തത് ഏത്?
ഏത് സൂക്ഷ്‌മ ജീവിയാണ് 'അത്ലറ്റ്സ് ഫൂട്ട്' എന്ന രോഗമുണ്ടാക്കുന്നത്?
WHO അംഗീകാരം നൽകിയ ലോകത്തിലെ ആദ്യ മലേറിയ വാക്സിൻ ഏതാണ് ?
The synthesis of glucose from non carbohydrate such as fats and amino acids:
അഞ്ചു വയസു മുതലുള്ള കുട്ടികൾക്ക് വാക്സിൻ നിർബന്ധമാക്കുന്ന ആദ്യ രാജ്യം ?