App Logo

No.1 PSC Learning App

1M+ Downloads
റോബർട്ട് വിറ്റേക്കറുടെ 5 കിങ്ഡം വർഗീകരണത്തിൽ, സ്വപോഷികളും സഞ്ചാരശേഷിയില്ലാത്തവയുമായ ബഹുകോശജീവികൾ ഉൾപ്പെടുന്നത് ?

Aകിങ്ഡം മൊനീറ

Bകിങ്ഡം പ്രോട്ടിസ്റ്റ

Cകിങ്ഡം ഫംജൈ

Dകിങ്ഡം പ്ലാന്റേ

Answer:

D. കിങ്ഡം പ്ലാന്റേ

Read Explanation:

റോബർട്ട് വിറ്റേക്കറുടെ അഞ്ച് കിങ്ഡം വർഗീകരണം

കിങ്‌ഡം ഉൾപ്പെടുന്ന ചില ജീവികൾ സവിശേഷതകൾ
മൊനീറ ബാക്ടീരിയ ന്യൂക്ലിയസില്ലാത്ത ഏകകോശജീവികൾ.
പ്രോട്ടിസ്റ്റ അമീബ ന്യൂക്ലിയസോടുകൂടിയ ഏകകോശജീവികൾ
ഫംജൈ  കുമിളുകൾ സഞ്ചരിക്കാൻ കഴിവില്ലാത്ത പരപോഷികളായ ഏകകോശജീവികൾ / ബഹുകോശജീവികൾ.
പ്ലാന്റേ  സസ്യങ്ങൾ സ്വപോഷികളും സഞ്ചാരശേഷിയില്ലാത്തവയുമായ ബഹുകോശജീവികൾ.
അനിമേലിയ ജന്തുക്കൾ പരപോഷികളും സഞ്ചാരശേഷിയുള്ളവയുമായ ബഹുകോശജീവികൾ.

Related Questions:

Rhizopus belongs to _________
Example of pseudocoelomate
The phenomenon where Cnidarians exhibit an alternation of generation is called
Members of which phylum are also known as roundworms
The layers of embryo from which all the body organs are formed is called