App Logo

No.1 PSC Learning App

1M+ Downloads
റോബർട്ട് വിറ്റേക്കറുടെ 5 കിങ്ഡങ്ങം വർഗീകരണമനുസരിച്ച് കുമിളുകൾ ഏത് വിഭാഗത്തിൽപ്പെടുന്നു ?

Aപ്രോട്ടിസ്റ്റ

Bമൊനീറ

Cഫംജൈ

Dപ്ലാന്റേ

Answer:

C. ഫംജൈ

Read Explanation:

റോബർട്ട് വിറ്റേക്കറുടെ അഞ്ച് കിങ്ഡം വർഗീകരണം

കിങ്‌ഡം ഉൾപ്പെടുന്ന ചില ജീവികൾ സവിശേഷതകൾ
മൊനീറ ബാക്ടീരിയ ന്യൂക്ലിയസില്ലാത്ത ഏകകോശജീവികൾ.
പ്രോട്ടിസ്റ്റ അമീബ ന്യൂക്ലിയസോടുകൂടിയ ഏകകോശജീവികൾ
ഫംജൈ  കുമിളുകൾ സഞ്ചരിക്കാൻ കഴിവില്ലാത്ത പരപോഷികളായ ഏകകോശജീവികൾ / ബഹുകോശജീവികൾ.
പ്ലാന്റേ  സസ്യങ്ങൾ സ്വപോഷികളും സഞ്ചാരശേഷിയില്ലാത്തവയുമായ ബഹുകോശജീവികൾ.
അനിമേലിയ ജന്തുക്കൾ പരപോഷികളും സഞ്ചാരശേഷിയുള്ളവയുമായ ബഹുകോശജീവികൾ.

Related Questions:

മനുഷ്യരിലെ "രാസസന്ദേശവാഹകർ" എന്നറിയപ്പെടുന്നത് എന്താണ്?
അഗ്നതയെക്കുറിച്ച് താഴെ പറയുന്നവയിൽ തെറ്റ് ഏതാണ്?
ജീവജാലങ്ങളെ 5 കിംഗ്‌ഡങ്ങളായി തരം തിരിച്ച ശാസ്ത്രജ്ഞൻ
കാനിഡേ എന്ന മൃഗകുടുംബം ഉൾപ്പെട്ടിരിക്കുന്നത് ഏത് ഓർഡറിൽ ആണ്?
Refrigeration is a process in which