App Logo

No.1 PSC Learning App

1M+ Downloads
റോമാസംസ്ക്കാരം ഉടലെടുത്തത് ഏത് നദീതീരത്താണ് ?

Aടൈബർ

Bനൈൽ

Cടൈഗ്രിസ്

Dയൂഫ്രട്ടീസ്

Answer:

A. ടൈബർ

Read Explanation:

റോമൻ സംസ്ക്കാരം


  • ടൈബർ നദീതീരത്താണ് റോമാസംസ്ക്കാരം ഉടലെടുത്തത്.
  • മാഴ്സ് ദേവന്റെ ഇരട്ടപുത്രന്മാരായ റോമുലസ്സും, റീമസ്സും ചേർന്നാണ് റോം സ്ഥാപിച്ചതെന്നാണ് ഐതീഹ്യം. (ബി.സി. 753)

Related Questions:

ഗ്രീക്കുകാർ ആരെയാണ് സൂര്യദേവൻ ആയി ആരാധിച്ചിരുന്നത് ?
ട്രാജന്റെ നാണയങ്ങളുടെ പിന്നിൽ എന്ത് ദൃശ്യമാണ് ചിത്രീകരിച്ചിരുന്നത് ?
സാലസ്റ്റിന്റെ പ്രശസ്ത കൃതികളിൽ ഉൾപ്പെടാത്തത് ഏതാണ് ?
വൈദ്യശാസ്ത്ര രംഗത്ത് മികച്ച സംഭാവനകൾ നൽകിയ റോമാക്കാരൻ ?
മിനോവൻ നാഗരികതക്ക് തുടക്കം കുറിച്ചത് എവിടെ ?