App Logo

No.1 PSC Learning App

1M+ Downloads
വൈദ്യശാസ്ത്ര രംഗത്ത് മികച്ച സംഭാവനകൾ നൽകിയ റോമാക്കാരൻ ?

Aലൂക്രിഷ്യസ്

Bസീസറോ

Cവെർജിൽ

Dഗാലൻ

Answer:

D. ഗാലൻ

Read Explanation:

  • വൈദ്യശാസ്ത്ര രംഗത്ത് മികച്ച സംഭാവനകൾ നൽകിയ റോമാക്കാരനായിരുന്നു ഗാലൻ.
  • പ്രശസ്ത കവി വെർജിലിന്റെ കൃതിയാണ് ഏനിഡ്.
  • പാരലൽ ലൈവ്സ്, പ്ലൂട്ടാർക്കിന്റെ പ്രസിദ്ധ കൃതിയാണ്.
  • "ഓൺ ദി നേച്ചർ ഓഫ് തിംഗ്സ്" എന്ന കവിത എഴുതിയത് ലൂക്രിഷ്യസ് ആയിരുന്നു.
  • ഹിസ്റ്റോറിയാ നാച്ചുറാലിസ് രചിച്ചത് പ്ലീനി ആയിരുന്നു.
  • റോമിൽ ജീവിച്ചിരുന്ന പ്രസിദ്ധ പ്രാസംഗികനാണ് സീസറോ

Related Questions:

ഗ്രീക്ക് സംസ്കാരം പുറംനാടുകളിലേക്ക് വ്യാപിച്ചപ്പോൾ അറിയപ്പെട്ട പേരെന്ത് ?
റോമക്കാരുടെ ഏറ്റവും വലിയ ദൈവം ?
റോമിലെ ആദ്യ ചക്രവർത്തി ആര് ?
പ്രസംഗകലയുടെ പിതാവ് എന്നറിയപ്പെടുന്നത് ?
റോമിൽ ജീവിച്ചിരുന്ന പ്രസിദ്ധ പ്രാസംഗികൻ ആര് ?