'റോറിങ് ഫോർട്ടിസ് ' , 'ഫ്യൂരിയസ് ഫിഫ്‌റ്റിസ്' , 'സ്‌ക്രീമിംഗ് സിക്സ്റ്റീസ്' എന്നൊക്കെ അറിയപ്പെടുന്ന കാറ്റ് ഏതാണ് ?
Aവാണിജ്യ വാതം
Bപശ്ചിമവാതം
Cധ്രുവീയ വാതങ്ങൾ
Dഇതൊന്നുമല്ല
Aവാണിജ്യ വാതം
Bപശ്ചിമവാതം
Cധ്രുവീയ വാതങ്ങൾ
Dഇതൊന്നുമല്ല
Related Questions:
ആര്‍ദ്രത വര്‍ധിക്കുമ്പോള്‍ മര്‍ദ്ദം കുറയുന്നതിനുള്ള കാരണം എന്ത്?
1.നീരാവിയ്ക്കും വായുവിനും ഒരേ ഭാരമാണ്
2.നീരാവിയ്ക്ക് വായുവിനെക്കാള്‍ ഭാരം കൂടുതലാണ്
3.നീരാവിയ്ക്ക് വായുവിനെക്കാള്‍ ഭാരം കുറവാണ്
4.നീരാവിയ്ക്കുും വായുവിനും ഒരേ സാന്ദ്രതയാണ്.