"റോസരിറ്റ" എന്ന നോവൽ എഴുതിയത് ?Aകിരൺ ദേശായിBജൂമ്പ ലാഹിരിCഅനിത ദേശായിDഅരുന്ധതി റോയ്Answer: C. അനിത ദേശായി Read Explanation: • സ്ത്രീ മനസിൻ്റെ അന്തഃസംഘർഷങ്ങളും നഗരവൽകൃത സ്ത്രീ ജീവിതത്തിൻ്റെ സങ്കീർണതകളും പ്രമേയമാക്കി എഴുതിയ നോവലാണ് റോസരിറ്റRead more in App