App Logo

No.1 PSC Learning App

1M+ Downloads
ലക്ഷ്മിഭായി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

Aന്യൂഡൽഹി

Bഗ്വാളിയോർ

Cകൊൽക്കത്ത

Dആൻഡമാൻ-നിക്കോബാർ

Answer:

B. ഗ്വാളിയോർ

Read Explanation:

1957-ൽ ലക്ഷ്മിബായ് കോളേജ് ഓഫ് ഫിസിക്കൽ എജുക്കേഷൻ എന്ന പേരിലാണ് സ്ഥാപിതമായത്. 2000 -ൽ യൂണിവേഴ്സിറ്റി പദവി ലഭിച്ചതോടെയാണ് ഇന്നത്തെ പേര് സ്വീകരിച്ചത്


Related Questions:

ഓൺലൈൻ ത്രിമാന വെർച്വൽ ലോകമായ മെറ്റാവേസിൽ ഓഫീസ് സ്‌പേസ് ഉള്ള ലോകത്തിലെ ആദ്യത്തെ അക്രഡിറ്റേഷൻ സ്ഥാപനം ഏതാണ്?
തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ആറാം ക്ലാസ് മുതൽ ഇന്റേൺഷിപ്പോടെ ആരംഭിക്കുക എന്ന ശുപാർശ നൽകിയത് ?
ദേശീയ വിദ്യാഭ്യാസനയത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കാൻ യുജിസി ആരംഭിക്കുന്ന പദ്ധതി?
ഏതു വർഷത്തോടുകൂടി സ്കൂൾ വിദ്യാഭ്യാസത്തിൽ 100% ഗ്രോസ് എൻറോൾമെന്റ് റേഷ്യോ (GER) കൈവരിക്കാൻ ആണ് 2020ലെ ദേശീയ വിദ്യാഭ്യാസ നയം ലക്ഷ്യമിടുന്നത്?
ഒന്നിലധികം എക്സിറ്റ് ഓപ്ഷനുകളുള്ള 4 വർഷത്തെ ബിരുദ പ്രോഗ്രാമാണ് ദേശീയ വിദ്യാഭ്യാസ നയം 2020 വിഭാവനം ചെയ്യുന്നത്. ഇതിൽ 3 വർഷം പൂർത്തിയാക്കി കോഴ്സിൽ നിന്ന് പുറത്തു കടക്കുന്ന വിദ്യാർത്ഥിക്ക് ലഭിക്കുന്നത്?