App Logo

No.1 PSC Learning App

1M+ Downloads
ലക്ഷ്യം വച്ച വളർച്ചാനിരക്കിനേക്കാൾ ഉയർന്ന സാമ്പത്തിക വളർച്ച നേടിയ പഞ്ചവത്സര പദ്ധതി :

Aഒന്നാം പഞ്ചവത്സര പദ്ധതി

Bരണ്ടാം പഞ്ചവത്സര പദ്ധതി

Cഒമ്പതാം പഞ്ചവത്സര പദ്ധതി

Dപതിനൊന്നാം പഞ്ചവത്സര പദ്ധതി

Answer:

A. ഒന്നാം പഞ്ചവത്സര പദ്ധതി

Read Explanation:

  • ഒന്നാം പഞ്ചവത്സര പദ്ധതി (1951-1956): ഇത് കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകിയ പദ്ധതിയായിരുന്നു.

  • 2.1% ആയിരുന്നു ലക്ഷ്യം വെച്ച വളർച്ചാ നിരക്കെങ്കിലും 3.6% വളർച്ച നേടാൻ സാധിച്ചു.


Related Questions:

'ഗരീബി ഹഠാവോ' എന്ന മുദ്രാവാക്യം ഉയർത്തിയത് ഏത് പഞ്ചവത്സര പദ്ധതിയിലാണ് ?
സർക്കാർ ഇന്ത്യയിൽ ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി നടപ്പിലാക്കിയത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ?
എത്രാമത്തെ പഞ്ചവത്സര പദ്ധതിയിലാണ് സ്ത്രീ ശാക്തീകരണം മുഖ്യ ഇനമാക്കിയത് ?
ഒന്നാം പഞ്ചവത്സര പദ്ധതി തയ്യാറാക്കുന്നതിൽ പ്രധാന പങ്കു വഹിച്ച സാമ്പത്തിക വിദഗ്ധൻ
All India Institute of Medical Sciences was established in delhi during the _______ year plan?