App Logo

No.1 PSC Learning App

1M+ Downloads
സർക്കാർ ഇന്ത്യയിൽ ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി നടപ്പിലാക്കിയത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ?

Aഏഴാം പഞ്ചവത്സര പദ്ധതി

Bഒമ്പതാം പഞ്ചവത്സര പദ്ധതി

Cപത്താം പഞ്ചവത്സര പദ്ധതി

Dപതിനൊന്നാം പഞ്ചവത്സര പദ്ധതി

Answer:

B. ഒമ്പതാം പഞ്ചവത്സര പദ്ധതി

Read Explanation:

ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI)

  • ഇന്ത്യയിലെ ഇൻഷുറൻസ്, റീ-ഇൻഷുറൻസ് വ്യവസായങ്ങളെ നിയന്ത്രിക്കുന്നതിനും ലൈസൻസ് നൽകുന്നതിനും ചുമതലയുള്ള റഗുലേറ്ററി ബോഡി.
  • 1999ൽ നിലവിൽ വന്നു. 
  • ധനകാര്യ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നു
  • പാർലമെന്റിന്റെ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ആക്റ്റ്, 1999 പ്രകാരമാണ് ഇത് രൂപീകരിച്ചത്.
  • ഏജൻസിയുടെ ആസ്ഥാനം തെലങ്കാനയിലെ ഹൈദരാബാദിലാണ്
  • ചെയർമാനും അഞ്ച് മുഴുവൻ സമയ അംഗങ്ങളും നാല് പാർട്ട് ടൈം അംഗങ്ങളും ഉൾപെടുന്ന 10 അംഗ ബോഡിയാണ് IRDAI.

 


Related Questions:

ഏത് കാലഘട്ടത്തിലാണ് 'പ്ലാൻ ഹോളിഡേ' നിലവിൽ ഉണ്ടായിരുന്നത്?
പ്ലാന്‍ ഹോളിഡേ എന്നറിയപ്പെടുന്ന കാലയളവ് ഏത്?
IRDP, NREP, TRYSEM എന്നീ പദ്ധതികള്‍ ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ?
Which statutory body of higher education was set up in the first five year plan?
Planning commission was replaced by ?