ലണ്ടനിലെ കേംബ്രിഡ്ജ് സർവകലാശാലയുടെ രസതന്ത്ര വിഭാഗത്തിന് ഏത് ഇന്ത്യൻ ശാസ്ത്രജ്ഞന്റെ പേരാണ് നൽകിയത് ?Aയമുന കൃഷ്ണBഗൗതം രാധാകൃഷ്ണൻCയൂസുഫ് ഹമീദ്Dപരംജിത് ഖുറാനെAnswer: C. യൂസുഫ് ഹമീദ് Read Explanation: • യൂസുഫ് ഹമീദ് ജനറിക് മരുന്നു കമ്പനിയായ സിപ്ലയുടെ ചെയര്‍മാനാണ്. • രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.Read more in App