Challenger App

No.1 PSC Learning App

1M+ Downloads
ലണ്ടനിൽ നടന്ന മൂന്നു വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യൻ നേതാവ് :

Aബി.ആർ. അംബേദ്കർ

Bരാജഗോപാലാചാരി

Cബാലഗംഗാധര തിലക്

Dഗാന്ധിജി

Answer:

A. ബി.ആർ. അംബേദ്കർ

Read Explanation:

  • ഒന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത പ്രമുഖ നേതാക്കൾ - തേജ് ബഹാദൂർ സാപ്രു,   ബി ആർ അംബേദ്കർ, മുഹമ്മദലി ജിന്ന
  • രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത പ്രമുഖ നേതാക്കൾ - ഗാന്ധിജി, ബി ആർ അംബേദ്കർ, സരോജിനി നായിഡു, മദൻ മോഹൻ മാളവ്യ, തേജ് ബഹാദൂർ സാപ്രു
  • മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും  പങ്കെടുത്ത ഇന്ത്യക്കാർ - തേജ് ബഹാദൂർ സാപ്രു,   ബി ആർ അംബേദ്കർ

Related Questions:

ലോകഹിതവാദി എന്നറിയപെടുന്നത്?
സ്വാമി വിവേകാനന്ദൻ അന്തരിച്ചത് എത്രാം വയസ്സിലാണ് ?
On the suggestion of Rabindranath Tagore, the date of partition of Bengal (October 16, 1905) was celebrated as__?
ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് നേതൃത്വം നൽകുകയും ഒരു അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയുടെ ത്രിവർണ പതാക ആദ്യമായി ഉയർത്തുകയും ചെയ്ത ധീരവനിത:
1942-ലെ ക്വിറ്റ് ഇന്ത്യ പ്രമേയം തയ്യാറാക്കിയതാര് ?