1942-ലെ ക്വിറ്റ് ഇന്ത്യ പ്രമേയം തയ്യാറാക്കിയതാര് ?
Aഗാന്ധിജി
Bജവഹർലാൽ നെഹ്‌റു
Cസുഭാഷ് ചന്ദ്രബോസ്
Dജയപ്രകാശ് നാരായണൻ
Answer:
B. ജവഹർലാൽ നെഹ്‌റു
Read Explanation:
ക്വിറ്റ് ഇന്ത്യ പ്രമേയം 1942 ഓഗസ്റ്റ് എട്ടിന് ബോംബെ കോൺഗ്രസ് സമ്മേളനത്തിൽ ജവാഹർലാൽ നെഹ്‌റു അവതരിപ്പിച്ചു.ഗോവാലിയ ടാങ്ക് മൈതാനത്തെ സമ്മേളനത്തിൽ ‘പോരാടുക, അല്ലെങ്കിൽ മരിക്കുക’ എന്ന ആഹ്വാനം ഗാന്ധിജി മുഴക്കി.