App Logo

No.1 PSC Learning App

1M+ Downloads
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് സഹായകരമായി കേന്ദ്ര സർക്കാർ ആരംഭിച്ച ടോൾഫ്രീ നമ്പർ സംവിധാനം ?

AMANAS

BNISARGA

CMADAD

DPRAGATI

Answer:

A. MANAS

Read Explanation:

• MANAS - Madak padarth Nisedh Asuchna Kendra • ടോൾ ഫ്രീ നമ്പർ - 1933 • ലഹരി സംബന്ധമായ കുറ്റകൃത്യങ്ങളെ കുറിച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യുറോയെ അറിയിക്കാനുള്ള സംവിധാനമാണ് ഈ ടോൾ ഫ്രീ നമ്പർ


Related Questions:

'narcotic drug' നെ നിർവചിക്കുന്ന NDPS ആക്ടിലെ സെക്ഷൻ ഏത്?
നാർകോട്ടിക് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസ് കൺസൾട്ടേറ്റീവ് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം എത്ര ?
ലഹരി പദാർത്ഥങ്ങൾക്ക് വേണ്ടി സെർച്ച് നടത്തുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
സിന്തറ്റിക് ഡ്രഗ്സ് നു ഉദാഹരണം അല്ലാത്തത് ഏത്?
NDPS ആക്റ്റിനകത്ത് Rehabilitation കുറിച്ച് പ്രതിപാദിക്കുന്നത്?