Challenger App

No.1 PSC Learning App

1M+ Downloads
ലാഭം ലക്ഷ്യമാക്കി ഉൽപ്പാദനവും വിതരണവും സ്വകാര്യവ്യക്തികൾ നിയന്ത്രിച്ചിരുന്ന സമ്പദ്വ്യവസ്ഥ അറിയപ്പെടുന്നത് ?

Aസോഷ്യലിസം

Bമുതലാളിത്തം

Cകാർഷിക വിപ്ലവം

Dലെയ്സെഫെയർ

Answer:

B. മുതലാളിത്തം

Read Explanation:

  • ലാഭം ലക്ഷ്യമാക്കി ഉൽപ്പാദനവും വിതരണവും സ്വകാര്യവ്യക്തികൾ നിയന്ത്രിച്ചിരുന്ന സമ്പദ്വ്യവസ്ഥ അറിയപ്പെടുന്നത് മുതലാളിത്തം 
  • വൻകിട വ്യവസായങ്ങളുടെ വരവ് മൂലധന നിക്ഷേപത്തിന്റെ വ്യാപ്തി വർധിപ്പിച്ചു.
  • ആഭ്യന്തര ആവശ്യത്തിന് വേണ്ടതിനെക്കാൾ കൂടുതൽ ഉൽപ്പന്നങ്ങൾ ഓരോ രാജ്യവും ഉൽപാദിപ്പിച്ചിരുന്നു.
  • അവ വിറ്റഴിക്കുന്നതിന് ആഭ്യന്തര കമ്പോളം മാത്രം മതിയാകുമായിരുന്നില്ല.
  • ഇത് യൂറോപ്പിലെ വ്യാവസായിക രാജ്യങ്ങൾ തമ്മിലുള്ള മത്സരത്തിന് കാരണമായി.

Related Questions:

കമ്പോളത്തിൽ ഉപഭോക്താവിന് ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കുറവായുള്ളത് ഏത് സമ്പദ്‌വ്യവസ്ഥയിലാണ് ?
Which among the following is not a feature of Capitalism ?
ഉല്പാദനം നടക്കണമെങ്കിൽ ഉല്പാദന ഘടകങ്ങളെ സമഞ്ചസമായി സമ്മേളിപ്പിക്കണം. ഈ പ്രക്രിയയെ ------------------------------എന്ന് പറയുന്നു?
ചുവടെ കൊടുത്തിട്ടുള്ളവയിൽ ഏതാണ് വികസിത സമ്പദ്വ്യവസ്ഥയല്ലാത്തത് ?
‘From each according to his capacity, to each according to his need’ is the maxim of