App Logo

No.1 PSC Learning App

1M+ Downloads
ലാറ്റിനമേരിക്കൻ ഫുട്ബാൾ ക്ലബ്ബിൽ കളിക്കുന്ന ആദ്യ ഇന്ത്യക്കാരൻ ആര് ?

Aസുനിൽ ഛേത്രി

Bഗുർപ്രീത് സിങ് സന്ധു

Cബിജയ് ഛേത്രി

Dസന്ദേശ് ജിങ്കൻ

Answer:

C. ബിജയ് ഛേത്രി

Read Explanation:

• മണിപ്പൂർ സ്വദേശിയാണ് ബിജയ് ഛേത്രി • ബിജയ് ഛേത്രി കളിക്കുന്ന ലാറ്റിനമേരിക്കൻ ക്ലബ് - കോളൻ എഫ് സി (ഉറുഗ്വായ് ക്ലബ്) • ഐ എസ് എൽ ഫുട്ബോൾ ലീഗിൽ ചെന്നൈയിൻ എഫ് സി താരം ആണ് ബിജയ് ഛേത്രി


Related Questions:

ചരിത്രത്തിൽ ആദ്യമായി ലോക ബാഡ്‌മിൻടൺ റാങ്കിങ്ങിൽ പുരുഷ ഡബിൾസ് വിഭാഗത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയ ഇന്ത്യൻ താരങ്ങൾ ആരെല്ലാം ?
ലോകത്തിലെ ഏറ്റവും മുതിർന്ന ഇന്ത്യക്കാരൻ കൂടിയായ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം നൂറാം വയസ്സിൽ അന്തരിച്ചു അദ്ദേഹത്തിൻറെ പേര് ?
മലയാളിയായ പി. ആർ. ശ്രീജേഷ് ഏത് ദേശീയ കായികതാരമാണ് ?
2025 ൽ നടന്ന 18-ാമത് താഷ്‌കെൻറ് ഓപ്പൺ ചെസ് കിരീടം നേടിയത് ?
അന്താരാഷ്ട്ര ടെന്നീസ് "ഹാൾ ഓഫ് ഫെയിം - പ്ലെയർ" വിഭാഗത്തിൽ ഉൾപ്പെട്ട ഇന്ത്യൻ ടെന്നീസ് താരം ആര് ?