Aജോർജ് വാഷിംഗ്ടൺ
Bക്വാമി എൻ ക്രൂമ
Cവിൻസ്റ്റൺ ചർച്ചിൽ
Dസൈമൺ ബൊളിവർ
Answer:
D. സൈമൺ ബൊളിവർ
Read Explanation:
തെക്കൻ അമേരിക്കൻ വൻകരയിലെ ഒട്ടേറെ രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനു വഴിയൊരുക്കിയ സൈനിക നേതാവും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു സൈമൺ ബൊളിവർ.
'തെക്കേ അമേരിക്കയുടെ ജോർജ്ജ് വാഷിംങ്ടൺ' എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.
1811നും1825നുമിടയിൽ ഇദ്ദേഹം ലാറ്റിനമേരിക്കയുടെ മോചനത്തിനായി നടത്തിയ യുദ്ധങ്ങൾ 'ബൊളിവർ യുദ്ധങ്ങൾ' എന്നറിയപ്പെടുന്നു
തെക്കേ അമേരിക്കൻ വൻകരയിലെ രാജ്യങ്ങളിൽ തദ്ദേശീയ ഭരണകൂടങ്ങൾ സ്ഥാപിച്ച ബൊളിവർ 'ലാറ്റിനമേരിക്കയുടെ വിമോചകൻ' എന്നറിയപ്പെടുന്നു.
സ്പാനിഷ് ആധിപത്യത്തിൽ നിന്ന് വെനസ്വേലയെ പൂർണ്ണമായി മോചിപ്പിച്ച നേതാവായിരുന്നു സൈമൺ ബൊളിവർ.
കൊളംബിയയുടെയും ബൊളീവിയയുടെയും ആദ്യത്തെ പ്രസിഡൻറ് സൈമൺ ബൊളിവർ ആയിരുന്നു.
വെനെസ്വേലയുടെ രണ്ടാമത്തെയും മൂന്നാമത്തെയും പ്രസിഡന്റും അദ്ദേഹമായിരുന്നു.
സൈമൺ ബൊളിവറുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യം നേടിയ രാജ്യങ്ങൾ:
ബൊളീവിയ
ഇക്വഡോർ
പനാമ
കൊളംബിയ
പെറു
വെനസ്വേല