ലാൻഥനോയ്‌ഡുകളുടെ ഏറ്റവും സാധാരണമായ ഓക്‌സിഡേഷൻ അവസ്ഥ ഏതാണ്?
A+2
B+4
C+1
D+3
A+2
B+4
C+1
D+3
Related Questions:
A കോളം | ലെ മൂലകങ്ങളെ B കോളം II ലെ അവയുടെ പോളിങ്ങ് സ്കെയിലിലെ ഇലക്ട്രോ നെഗറ്റിവിറ്റിയുമായി ചേരും പടി ചേർത്ത് എഴുതിയാൽ ശരിയായത് ഏത്?
മൂലകം | ഇലക്ട്രോനെഗറ്റിവിറ്റി |
ബോറോൺ | 3 |
കാർബൺ | 1.5 |
നൈട്രജൻ | 2 |
ബെറിലിയം | 2.5 |
അറ്റോമിക നമ്പർ 29 ആയ Cu എന്ന മൂലകം രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ +2 ഓക്സീരണാവസ്ഥയുള്ള അയോൺ ആയി മാറുന്നു. ഈ അവസ്ഥയെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത്?