ലാൻഥനോയ്‌ഡ് ശ്രേണിയിൽ +4 ഓക്‌സിഡേഷൻ അവസ്ഥ കാണിക്കാൻ സാധ്യതയുള്ള ഒരു മൂലകം ഏതാണ്?
Aലാന്തനം (La)
Bഇറ്റെർബിയം (Yb)
Cലുട്ടീഷ്യം (Lu)
Dസിറിയം (Ce)
Aലാന്തനം (La)
Bഇറ്റെർബിയം (Yb)
Cലുട്ടീഷ്യം (Lu)
Dസിറിയം (Ce)
Related Questions:
മെൻഡലിയേവിന്റെ പീരിയോഡിക് ടേബിളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.