Challenger App

No.1 PSC Learning App

1M+ Downloads
ലീപ്സിംഗിൽ ആദ്യത്തെ മനശാസ്ത്ര ലബോറട്ടറി തുറന്നത് എന്നാണ് ?

A1889

B1879

C1909

D1989

Answer:

B. 1879

Read Explanation:

പരീക്ഷണാത്മക രീതി 

  • 1879-ൽ ലീപ്സിംഗിൽ ആദ്യത്തെ മനഃശാസ്ത്ര ലബോറട്ടറി തുറന്ന വില്യം വുണ്ട് എന്ന ജർമ്മൻ സൈക്കോളജിസ്റ്റാണ്.
  • മനഃശാസ്ത്രത്തിലെ പരീക്ഷണാത്മക രീതി ആദ്യമായി ജനകീയമാക്കിയത് ഇദ്ദേഹമാണ്.
  • കഴിഞ്ഞ 50 വർഷമായി കൈവരിച്ച മനഃശാസ്ത്രം മഹത്തായ പുരോഗതി ഈ രീതിയുടെ ഉപയോഗത്തിലൂടെയാണ്.

Related Questions:

ഏതുതരം സാമൂഹ്യ ബന്ധങ്ങളും ഇടപെടലുകളുമാണ് സ്വാഭവിക പഠനം നടക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നത് എന്ന് കണ്ടെത്തി അതേഘടകങ്ങൾ ഉറപ്പു വരുത്തി അതേ സാഹചര്യം സൃഷ്ടിച്ച പഠനം അറിയപ്പെടുന്നത് ?
ലിഖിത പ്രകടനശേഷിയെ മൊത്തത്തിൽ ബാധിക്കുന്ന പഠന വൈകല്യം ?
പഠന പ്രവർത്തനങ്ങളിലൂടെയും പഠനാനുഭവങ്ങളിലൂടെയും പഠിതാവിൽ സംഭവിക്കുന്ന വ്യവഹാര മാറ്റങ്ങൾ ഏതൊക്കെയാണ്?
പഠിതാക്കൾക്ക് പൂർണമായി അവലോകനം ചെയ്യാൻ വേണ്ടത്ര വലുപ്പമുള്ള പാഠ്യ‌വസ്തുക്കളുടെ സംഘാതമാണ്?
'ഒരു വരയിലോ വക്രത്തിലോ ക്രമീകരിച്ചിരിക്കുന്ന ഘടകങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതായി കാണുന്നു' - ഇത് ഏത് ജെസ്റ്റാൾട്ട് തത്വമാണ് ?