App Logo

No.1 PSC Learning App

1M+ Downloads
ഇവയിൽ ഏതാണ് പഠനത്തിൻറെ സവിശേഷതകളിൽ പെടുന്നത് ?

Aപഠനം മെച്ചപ്പെടലാണ്

Bപഠനം സമായോജനമാണ്

Cപഠനം ഉദ്ദേശാധിഷ്ഠിതമാണ്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

പഠനത്തിൻറെ സ്വഭാവങ്ങൾ / സവിശേഷതകൾ

  • പഠനം സമായോജനമാണ്
  • പഠനം മെച്ചപ്പെടലാണ്
  • പഠനം വികസനമാണ്
  • പഠനo വ്യവഹാര പരിവർത്തന പ്രക്രിയയാണ്
  • പഠനം ഉദ്ദേശാധിഷ്ഠിതമാണ്
  • പഠനം അനുഭവങ്ങളിലൂടെ സംഭവിക്കുന്നു
  • പഠനം അനുസ്യൂതം നടക്കുന്നു
  • പഠനത്തിൻറെ അർത്ഥവ്യാപ്തി വിപുലമാണ്
  • പഠനത്തിന് സാമൂഹികോൻമുഖതയുണ്ട്

Related Questions:

പഠന പ്രക്രിയയുടെ അടിസ്ഥാനതത്വമായി ബന്ധമില്ലാത്തത് ഏതാണ് ?
According to Abraham Maslow H. Maslow's hierarchy of needs ,which need is on the bottom among the following needs
കുട്ടികളിലെ വായനാ വൈകല്യം :
അഭിപ്രേരണയെ നിർണയിക്കുന്നത് അല്ലാത്തത് ഏത് എന്ന് കണ്ടെത്തുക ?
ഒരു കൊച്ചുകുട്ടി ഒരു പുതിയ സാഹചര്യത്തോട് പ്രതികരിക്കുന്നത് ആ കുട്ടി മുൻപ് സമാന സാഹചര്യത്തിൽ പ്രതികരിച്ചത് പോലെയാകും ഇത് ഏതുമായി ബന്ധപ്പെട്ടതാണ് ?