Challenger App

No.1 PSC Learning App

1M+ Downloads
ലെയ്ബ്നിസ് കാൽക്കുലേറ്റർ കണ്ടെത്തിയ വർഷം ?

A1614

B1673

C1822

D1801

Answer:

B. 1673

Read Explanation:

ലെയ്ബ്നിസ് കാൽക്കുലേറ്റർ

  • ആദ്യകാല പേര് : സ്റ്റെപ്പ്ഡ് റെക്കണർ
  • സങ്കലനം, വ്യവകലനം, ഗുണനം, ഹരണം എന്നീ പ്രവർത്തനങ്ങളാണ് ഇതിൽ ചെയ്യുവാൻ സാധിച്ചിരുന്നത്.
  • ലെയ്ബ്നിസ് കാൽക്കുലേറ്റർ കണ്ടെത്തിയ വ്യക്തി : ഗോട്ട്ഫ്രൈഡ് വിൽഹെം ലെയ്ബ്നിസ്.
  • കണ്ടെത്തിയ വർഷം : 1673
  • ലെയ്ബ്നിസ് കാൽക്കുലേറ്ററിൽ ഉപയോഗിക്കപെട്ട 'ഡ്രം ആകൃതി'യിലുള്ള ഗിയറുകൾ പിന്നീട് വന്ന പല കണക്കുകൂട്ടൽ യന്ത്രങ്ങളുടെയും നിർമ്മാണത്തിനും നിർണായകമായി.

Related Questions:

The first computer made available for commercial use was ________
ലോകത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാമർ എന്നറിയപ്പെടുന്നതാര് ?

താഴെ കൊടുത്തിരിക്കുന്നവയിൽ നിന്ന് ഒന്നാം തലമുറ കമ്പ്യൂട്ടറുകളുടെ പരിമിതികൾ ഏതൊക്കെയാണെന്ന് കണ്ടെത്തുക

  1. വലിയ മുറികളിലായി ക്രമീകരിക്കേണ്ടതായിട്ടുള്ള വലുപ്പം ഉണ്ടായിരുന്നു
  2. വൈദ്യുതി ഉപയോഗം വളരെ കൂടുതൽ ആയിരുന്നു
  3. ഉയർന്ന താപം പുറത്തു വിടുന്നതിനാൽ ഒന്നാം തലമുറ കംപ്യൂട്ടറുകളുടെ ശരിയായ പ്രവർത്തനത്തിന് എയർ കണ്ടീഷൻ ആവശ്യമായിരുന്നു
    ലോകത്തിലെ ആദ്യത്തെ സൂപ്പർ കമ്പ്യൂട്ടർ ?
    Abacus was invented in?