Challenger App

No.1 PSC Learning App

1M+ Downloads
'ലെവിഗേഷൻ' എന്ന് അറിയപ്പെടുന്ന സാന്ദ്രണ രീതി ഏത് ?

Aജലപ്രവാഹത്തിൽ കഴുകൽ

Bകാന്തിക വിഭജനം

Cപ്ലവന പ്രക്രിയ

Dലീച്ചിങ്

Answer:

A. ജലപ്രവാഹത്തിൽ കഴുകൽ

Read Explanation:

  • ലെവിഗേഷൻ'

  • അപദ്രവ്യത്തിന് സാന്ദ്രത കുറവും, അയിരിനു സാന്ദ്രത കൂടുതലുമുള്ള അവസ്ഥയിലാണ്, ഈ രീതി ഉപയോഗിക്കുന്നത്.

  • ആയിരിന്റെയും, അപദ്രവ്യത്തിന്റെയും സാന്ദ്രതയുടെ അടിസ്ഥാനത്തിൽ,വേർതിരിക്കുന്നു .


Related Questions:

രണ്ട്സൾഫൈഡ് അയിരുകളിൽ നിന്ന് ഓരോന്നിനെ വേർതിരിച്ചെടുക്കാൻ ഉപയോഗിക്കുന്ന രീതി ഏത് ?
ഇരുമ്പിന്‍റെ പ്രധാന അയിരിന്‍റെ പേര് ?
ടെലിഫോൺ കേബിൾ ൽ ഉപയോഗിക്കുന്ന ലോഹം ഏത്?

അലുമിനയുടെ വൈദ്യുത വിശ്ലേഷണത്തിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ രാസസമവാക്യങ്ങൾ ശരിയായി നൽകിയിരിക്കുന്നവ ഏവ?

  1. Al2O3 → 2Al3+ + 3O2−
  2. Al3+ + 3e− → Al
  3. 2O2− → O2 + 4e−
  4. C + O2 → CO2
    ലോഹ സംയുക്തങ്ങളിൽ നിന്ന് ലോഹം തിരിച്ചെടുക്കുന്ന പ്രക്രിയ ഏത് ?