ലെൻസിന്റെ ഓരോ അപവർത്തനപ്രതലവും ഗോളത്തിന്റെ ഭാഗമാണ്. ഈ ഗോളങ്ങളുടെ കേന്ദ്രമാണ് __________Aവക്രതകേന്ദ്രംBപ്രകാശകേന്ദ്രംCപ്രധാന അക്ഷംDനാഭി ദൂരംAnswer: A. വക്രതകേന്ദ്രം Read Explanation: ഓരോ ലെൻസിനും രണ്ട് പ്രതലങ്ങൾ ഉണ്ട്. പ്രകാശം കടന്നു പോകുമ്പോൾ അപവർത്തനം സംഭവിക്കും. അതായത്, ഒരു ലെൻസിന് രണ്ട് അപവർത്തനപ്രതലങ്ങളുണ്ട്. Read more in App