App Logo

No.1 PSC Learning App

1M+ Downloads
ദൂരദർശനി എന്തിനാണ് ഉപയോഗിക്കുന്നത്?

Aഅടുത്തുള്ള വസ്തുക്കളെ വലുതായി കാണാൻ

Bഅകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ

Cയഥാർഥ പ്രതിബിംബം ലഭ്യമാക്കാൻ

Dഇവയൊന്നുമല്ല

Answer:

B. അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ

Read Explanation:

അപവർത്തന ടെലിസ്കോപ്പ്

  • അപവർത്തന ടെലസ്കോപ്പിന് ദൂരദർശിനി എന്നും അറിയപ്പെടുന്നു.

  • പ്രപഞ്ചപഠനത്തിൽ ടെലിസ്കോപ്പിന്റെ കണ്ടുപിടുത്തം വരുത്തിയ മാറ്റം ചെറുതല്ല.

  • പ്രകാശത്തിന്റെ പ്രതിപതനം, അപവർത്തനം എന്നിവ പ്രയോജനപ്പെടുത്തുന്ന തരം ടെലിസ്കോപ്പുകൾ ഉണ്ട്.


Related Questions:

ലെൻസ് സമവാക്യത്തിൽ 'u' എന്ന അക്ഷരം സൂചിപ്പിക്കുന്നത് എന്ത്?
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്നും ലെൻസുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ശരിയല്ലാത്തത് ഏത്?
എന്താണ് അപ്പെച്ചർ?

റീഡിങ് ലെൻസിലൂടെ സൂര്യപ്രകാശം പേപ്പറിൽ പതിപ്പിച്ചാൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് ചുവടെ നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക?

  1. പേപ്പറിൽ നിന്ന് ഒരു പ്രത്യേക അകലത്തിൽ ലെൻസ് പിടിക്കുമ്പോൾ, പ്രകാശഖണ്ഡത്തിന്റെ വലുപ്പം കുറയുന്നു.
  2. പേപ്പറിൽ നിന്ന് ഒരു പ്രത്യേക അകലത്തിൽ ലെൻസ് പിടിക്കുമ്പോൾ, പ്രകാശഖണ്ഡത്തിന്റെ വലിപ്പം കൂടുന്നു.
  3. ആ ഭാഗത്ത് പ്രകാശതീവ്രത കൂടുതലായിരിക്കും.
  4. അതേ അകലത്തിൽ ലെൻസ് കൂടുതൽ നേരം പിടിച്ചാൽ, കടലാസ് പുകയുകയും, തീ കത്തുകയും ചെയ്യുന്നു.
    മോട്ടോർ തത്വം ഏത് ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?