ലെൻസിന്റെ മധ്യബിന്ദുവാണ് ________.Aവക്രതാകേന്ദ്രംBപ്രകാശികകേന്ദ്രംCപ്രകാശികഅക്ഷംDഇവയൊന്നുമല്ലAnswer: B. പ്രകാശികകേന്ദ്രം Read Explanation: ലെൻസിന്റെ ഓരോ അപവർത്തനപ്രതലവും ഗോളത്തിന്റെ ഭാഗമാണ്. ഈ ഗോളങ്ങളുടെ കേന്ദ്രമാണ് വക്രതാകേന്ദ്രം. ലെൻസിന്റെ വക്രതകേന്ദ്രങ്ങളിലൂടെയും പ്രകാശികകേന്ദ്രത്തിലൂടെയും കടന്നുപോകുന്ന സാങ്കൽപ്പിക രേഖയാണ് പ്രകാശിക അക്ഷം. Read more in App