App Logo

No.1 PSC Learning App

1M+ Downloads
ലെൻസുകളുടെ നിർമാണത്തിന് ഉപയോഗിക്കുന്നത് ഏതുതരം ഗ്ലാസ് ആണ്?

Aഫ്ലിന്റ് ഗ്ലാസ്

Bസോഡാ ഗ്ലാസ്

Cഹാർഡ് ഗ്ലാസ്

Dബോറോ സിലിക്കേറ്റ് ഗ്ലാസ്

Answer:

A. ഫ്ലിന്റ് ഗ്ലാസ്


Related Questions:

ഹ്രസ്വദൃഷ്‌ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് ഏതാണ്?
മഴവില്ലിൽ എത്ര വർണങ്ങളുണ്ട് ?
ഉദയാസ്തമയ സമയങ്ങളിൽ സൂര്യൻ ചുവപ്പ് നിറത്തിൽ കാണപ്പെടുന്നത് എന്തുകൊണ്ട്?
പ്രാഥമിക മഴവില്ല് രൂപപ്പെടാൻ എത്ര ആന്തരപ്രതിഫലനം വേണം?
വീക്ഷണസ്ഥിരതയിൽ ദൃശ്യാനുഭവം ഏകദേശം എത്ര സമയത്തേക്ക് നിലനിൽക്കും?