App Logo

No.1 PSC Learning App

1M+ Downloads
ലേ - മണാലി ഹൈവേ സ്ഥിതിചെയ്യുന്ന ചുരം ?

Aബാനിഹാൾ

Bറോതാങ്ങ്

Cഖാർഡുങ്ലാ

Dഖൈബർ

Answer:

B. റോതാങ്ങ്


Related Questions:

ഹിമാചൽ പ്രദേശിനെയും ടിബറ്റിനെയും ബന്ധിപ്പിക്കുന്ന ചുരം ?
നാഥുലാചുരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
സോജീല ചുരം എവിടെയാണ് ?
Through which of the following pass the river Sutlej enters India from Tibet?
സോജില ചുരം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?