ലേഖന വൈകല്യത്തിന്റെ ലക്ഷണങ്ങളിൽ ശരിയായ തിരഞ്ഞെടുക്കുക :
- സൂക്ഷ്മവും തുടർച്ചയുമായ പ്രവൃത്തികൾ ചെയ്യാൻ കഴിയാത്ത അവസ്ഥ
- അക്ഷരങ്ങൾ, വാക്കുകൾ എന്നിവ വിട്ടുപോകുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യുന്നു.
- തപ്പി തടഞ്ഞുള്ള വായന
- എഴുത്തിൽ വൃത്തിയും വെടിപ്പും ഇല്ലാതിരിക്കുന്നു.
- സംഖ്യാബോധം സ്ഥാന വില എന്നിവയിൽ വ്യക്തത ഉണ്ടാവാതിരിക്കുക.
A3, 4 ശരി
B2 മാത്രം ശരി
C2, 4 ശരി
D2 തെറ്റ്, 5 ശരി
