ലൈംഗിക ആക്രമണത്തിനുള്ള ശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്ന പോക്സോ ആക്ടിലെ സെക്ഷൻ?
Aവകുപ്പ് 7
Bവകുപ്പ് 8
Cവകുപ്പ് 9
Dവകുപ്പ് 10
Answer:
B. വകുപ്പ് 8
Read Explanation:
സെക്ഷൻ 8 പോക്‌സോ ആക്ട് പ്രകാരം ലൈംഗികാക്രമണത്തിനുള്ള ശിക്ഷ -ആരെങ്കിലും ലൈംഗികാക്രമണം നടത്തിയാൽ മൂന്നുവര്ഷത്തിൽ കുറയാത്തതും എന്നാൽ അഞ്ചുവര്ഷമാകാവുന്നതുമായ കാലത്തേക്ക് രണ്ടിലേതെങ്കിലും തരത്തിൽപേട്ട തടവ് നൽകി ശിക്ഷിക്കപെടുന്നതും പിഴശിക്ഷക്കുകൂടി അര്ഹനാകുന്നതുമാണ്.