App Logo

No.1 PSC Learning App

1M+ Downloads
ലൈസൻസോ പെർമിറ്റോ കൂടാതെ ഒരു വ്യക്തിക്ക് കൈവശം വയ്ക്കാൻ കഴിയുന്ന വിദേശ നിർമ്മിത വിദേശ മദ്യത്തിന്റെ അളവ് എത്രയാണ് ?

A1.5 ലിറ്റർ

B2 ലിറ്റർ

C2.5 ലിറ്റർ

D3 ലിറ്റർ

Answer:

C. 2.5 ലിറ്റർ

Read Explanation:

  • കള്ള് കൈവശം വയ്ക്കാനുള്ള പരിധി - 1.5 ലിറ്റർ
  • ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൈവശം വയ്ക്കാനുള്ള പരിധി - 3 ലിറ്റർ
  • ബിയർ കൈവശം വയ്ക്കാനുള്ള പരിധി - 3.5 ലിറ്റർ
  • വൈൻ കൈവശം വയ്ക്കാനുള്ള പരിധി - 3.5 ലിറ്റർ
  • കൊക്കോ ബ്രാണ്ടി കൈവശം വയ്ക്കാനുള്ള പരിധി - 1 ലിറ്റർ

Related Questions:

തഴെ നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് ഏറ്റവും അനുയോജ്യമായ ഉത്തരം തിരഞ്ഞെടുക്കുക :
മലപ്പുറം മദ്യദുരന്തം നടന്ന വർഷം ഏതാണ് ?
എസ്.സി/എസ്.ടി. അട്രോസിറ്റീസ് ആക്റ്റ് 1989 അനുസരിച്ചുള്ള ഏറ്റവും കുറഞ്ഞ ശിക്ഷ?
ഗാർഹിക അതിക്രമത്തിന്റെ നിർവ്വചനത്തിൽ വരുന്ന കാര്യങ്ങൾ ഏതൊക്കെ ആണ് ?
1973-ലെ ക്രിമിനൽ നടപടിക്രമങ്ങളുടെ നിയമാവലിയിലെ ഏത് വകുപ്പാണ് 'കോഗ്നിസബിൾ കുറ്റകൃത്യങ്ങളെക്കുറിച്ച്' പറയുന്നത്?