App Logo

No.1 PSC Learning App

1M+ Downloads
ഫിറ്റ്നസ് ഇൻഷുറൻസ് സർട്ടിഫിക്കറ്റ് എന്നിവ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന സമയംകയ്യിലില്ലെങ്കിൽ എത്ര ദിവസത്തിനുള്ളിൽ ഹാജരാക്കണം?

A15 ദിവസം

B20 ദിവസം

C30 ദിവസം

D60 ദിവസം

Answer:

A. 15 ദിവസം

Read Explanation:

ഫിറ്റ്നസ് ഇൻഷുറൻസ് സർട്ടിഫിക്കറ്റ് എന്നിവ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന സമയംകയ്യിലില്ലെങ്കിൽ 15 ദിവസത്തിനുള്ളിൽ ഹാജരാക്കണം.


Related Questions:

പെർമിറ്റില്ലാതെ വാഹനമോടിക്കുന്നതിനെ പറ്റി പറയുന്ന സെക്ഷൻ ?
സെക്ഷൻ 184 അപകടകരമായി വാഹനമോടിക്കുന്നതിന്റെ ശിക്ഷയെ പറ്റി പ്രതിപാദിക്കുന്നു .ഈ വകുപ്പിന് കീഴിൽ വരുന്ന കുറ്റങ്ങൾ :
കേന്ദ്ര ഗവണ്മെന്റ് ഔദ്യോഗിക വിജ്‌ഞാപനം മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിനു റെഗുലേഷൻസ് നിർമിക്കാം ഏതു സെക്ഷൻ?
ഹെൽമെറ്റ് ധരിക്കാതെ ഇരു ചക്ര വാഹനങ്ങളിൽ യാത്ര ചെയ്താൽ പിഴ?
സെക്ഷൻ 131 പ്രകാരം വാഹനം ലെവൽ കോസിംഗ് മുറിച്ചു കടക്കാൻ മേൽ നോട്ടം വഹിക്കേണ്ടത്?