App Logo

No.1 PSC Learning App

1M+ Downloads
ലോക അത്ലറ്റിക്സ് റഫറി പാനിലിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട മലയാളി ആരാണ് ?

Aഎസ് രാജീവ്

Bആന്റണി എബ്രഹാം

Cവി രാമചന്ദ്രൻ

Dടോണി ജോസഫ്

Answer:

A. എസ് രാജീവ്


Related Questions:

ഇന്ത്യയിലെ ആദ്യ മോട്ടോ ജിപി റേസിംഗ് വേദിയാവുന്നത് ?
ഉഷ സ്കൂൾ ഓഫ് അത് ലറ്റിക്സ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
കേരള സ്റ്റേറ്റ് യൂത്ത് വെൽഫെയർ ബോർഡ് സ്ഥാപിതമായ വർഷം?
ഇന്ത്യയിൽ ഫിഫയുടെ കീഴിൽ ഉള്ള ആദ്യത്തെ ഫുട്ബോൾ ടാലൻറ്റ് അക്കാദമി നിലവിൽ വന്നത് എവിടെ ?
2025 ലെ നെഹ്രു ട്രോഫി വള്ളം കളിയിൽ കിരീടം നേടിയത്?