• കുടുംബങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുറിച്ച് അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും കുടുംബത്തെ ബാധിക്കുന്ന സാമൂഹിക, സാമ്പത്തിക ജനസംഖ്യാപരമായ പ്രക്രിയകളെക്കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കുന്നതിനും വേണ്ടി ആചരിക്കുന്ന ദിനം
• ദിനാചരണം നടത്തുന്നത് - ഐക്യരാഷ്ട്ര സംഘടന
• 1993 ലെ യു എൻ ജനറൽ അസംബ്ലിയിൽ ആണ് ദിനാചരണം പ്രഖ്യാപിക്കപ്പെട്ടത്