ലോക ഗ്ലോക്കോമ ദിനമായി ആചരിക്കുന്നത് എന്ന് ?Aമാർച്ച് 12Bഫെബ്രുവരി 12Cമാർച്ച് 13Dഫെബ്രുവരി 13Answer: A. മാർച്ച് 12 Read Explanation: • ഗ്ലോക്കോമ രോഗത്തെകുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി ആചരിക്കുന്ന ദിനം • ലോക ഗ്ലോക്കോമ ദിനത്തിൻറെ 2024 ലെ പ്രമേയം - യൂണിറ്റിങ് ഫോർ എ ഗ്ലോക്കോമ ഫ്രീ വേൾഡ് Uniting for a Glaucoma Free WorldRead more in App