ലോക ജന്തുജന്യ രോഗദിനം ?Aജൂലൈ 4Bജൂലൈ 5Cജൂലൈ 6Dജൂലൈ 7Answer: C. ജൂലൈ 6 Read Explanation: • ലൂയി പാസ്റ്റർ റാബിസ് പ്രതിരോധ വാക്സിൻ വിജയകരമായി പരീക്ഷിച്ചതിന്റെ ഓർമ്മയ്ക്കായാണ് "ജൂലൈ 6" ലോക ജന്തുജന്യ രോഗദിനമായി ആചരിക്കുന്നത്.Read more in App