App Logo

No.1 PSC Learning App

1M+ Downloads
ലോക ജൈവവൈവിധ്യദിനം എന്നാണ് ആചരിക്കുന്നത് ?

Aജൂൺ 5

Bഓഗസ്റ്റ് 22

Cആഗസ്റ്റ് 20

Dമെയ് 22

Answer:

D. മെയ് 22

Read Explanation:

  • എല്ലാ വർഷവും മേയ് 22നാണ് ഐക്യരാഷ്ട്രയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനമായി (ലോക ജൈവവൈവിധ്യദിനം) ആചരിക്കുന്നത്.

  • പരിസ്ഥിതിയെക്കുറിച്ചും ഈ ഗ്രഹത്തിൽ വസിക്കുന്ന എല്ലാ ജീവജാലങ്ങളെക്കുറിച്ചും അവബോധം വളർത്തുക എന്നതാണ് ലക്ഷ്യം.

  • 1993 മുതൽ 2000 വരെ ഡിസംബർ 29നു് നടത്തപ്പെട്ടിരുന്ന 'കൺവെക്ഷൻ ഓൺ ബയോളജിക്കൽ ഡൈവേഴ്സിറ്റി' എന്ന ദിനാഘോഷം ഫലപ്രദമായി ആചരിച്ചിരുന്നു.

  • എന്നാൽ 2000 ഡിസംബർ മുതൽ ഈ ദിനം ഡിസംബറിൽ അവധിദിവസങ്ങൾ കൂടുതലാണെന്ന് കാരണത്താൽ മേയ് 22 ലേക്ക് മാറ്റപ്പെട്ടു.

  • "എല്ലാ ജീവലജാലങ്ങൾക്കും പങ്കുവെക്കുവാനൊരു ഭാവി കെട്ടിപ്പടുക്കുക''എന്നതാണ് 2022ലെ ജൈവവൈവിധ്യ ദിനത്തിന്റെ പ്രമേയം.


Related Questions:

IUCN തയ്യാറാക്കിയ ഒരിക്കലും തിരിച്ചുവരാത്ത ജൈവൈവിധ്യതുരുത്തുകളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യയിൽ നിന്നുള്ള പ്രദേശം ?
The keys are based on contrasting characters generally in a pair called _______.
2023 ജനുവരിയിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സംരക്ഷിത സസ്യമായി പ്രഖ്യാപിച്ചത് ?
Which one of the taxonomic aids can give comprehensive account of complete compiled information of any one genus or family at a particular time?
തെറ്റായ ജോഡി ഏത് ?