ലോക ടേബിൾ ടെന്നീസ് റാങ്കിങ്ങിൽ ആദ്യത്തെ 25 സ്ഥാനത്തിനുള്ളിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത ആര് ?
Aമൗമ ദാസ്
Bമണികാ ബത്ര
Cനേഹാ അഗർവാൾ
Dശ്രീജ അകുല
Answer:
B. മണികാ ബത്ര
Read Explanation:
• ലോക വനിതാ സിംഗിൾസ് റാങ്കിങ്ങിൽ 24-ാം സ്ഥാനത്താണ് മണികാ ബത്ര എത്തിയത്
• 2019 ൽ പുരുഷ സിംഗിൾസ് റാങ്കിങ്ങിൽ ആദ്യത്തെ 25 സ്ഥാനത്തിനുള്ളിൽ എത്തിയ താരം - സത്യൻ ജ്ഞാനശേഖരൻ