App Logo

No.1 PSC Learning App

1M+ Downloads
അണ്ടർ 20 ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇരട്ട മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം ?

Aരൂപൽ ചൗധരി

Bസുധീർ സിംഗ്

Cഭരത് ശ്രീധര്‍

Dപ്രിയ മോഹന്‍

Answer:

A. രൂപൽ ചൗധരി

Read Explanation:

അണ്ടര്‍-20 ലോക അത്ലറ്റിക് മീറ്റില്‍ മെഡൽ നേടുന്ന ആദ്യ മലയാളി താരം - അബ്ദുൾ റസാഖ്


Related Questions:

ടെസ്റ്റ് ഏകദിന മല്‍സരങ്ങളില്‍ 50 വിക്കറ്റിലധികം നേടുന്ന ആദ്യ മലയാളി ?
ലോകകപ്പ് ക്രിക്കറ്റിൽ ഹാട്രിക് നേടിയ ആദ്യ ഇന്ത്യൻ കളിക്കാരൻ ?
ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ രണ്ടാമത്തെ ഇന്ത്യക്കാരന്‍ ?
ട്വൻറി-20 ക്രിക്കറ്റിൽ അതിവേഗ അർധസെഞ്ചുറി നേടിയ ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?
2024 ലെ ഇന്ത്യൻ ഓപ്പൺ ബാഡ്മിൻറൺ ടൂർണമെൻറിൽ വനിതാ സിംഗിൾസ് കിരീടം നേടിയത് ആര് ?