App Logo

No.1 PSC Learning App

1M+ Downloads
ലോക തപാൽ ദിനം ആചരിക്കാൻ തീരുമാനിച്ച സംഘടന ഏത് ?

Aറോയൽ മെയിൽ

Bപോസ്റ്റി ഗ്രൂപ്പ്

Cയൂണിവേഴ്‌സൽ പോസ്റ്റൽ യൂണിയൻ

Dആൻ പോസ്റ്റ്

Answer:

C. യൂണിവേഴ്‌സൽ പോസ്റ്റൽ യൂണിയൻ

Read Explanation:

• ലോക തപാൽ ദിനം ആചരിക്കുന്ന ദിവസം - ഒക്ടോബർ 9 • യൂണിവേഴ്‌സൽ പോസ്റ്റൽ യൂണിയൻ നിലവിൽ വന്ന ദിവസം ആണ് ഒക്ടോബർ 9 • ഇന്ത്യയിൽ ദേശിയ പോസ്റ്റൽ ദിനം ആചരിക്കുന്നത് - ഒക്ടോബർ 10 • ലോക പോസ്റ്റൽ ദിനാചരണം എന്ന ആശയം മുന്നോട്ട് വച്ച ഭാരതീയൻ - ആനന്ദമോഹൻ നാരുലെ


Related Questions:

സാർവ്വദേശീയ മനുഷ്യാവകാശ ദിനം ആയി ആചരിക്കുന്നത് എന്നാണ്?
ഐക്യരാഷ്ട്രസംഘടന അന്താരാഷ്ടസുസ്ഥിര ടൂറിസം വികസന വർഷം ?
ലോക യു.എഫ്.ഒ (UFO) ദിനം?
ലോക ജൈവവൈവിധ്യ ദിനം എന്ന്?
ഹൃദയ സംബന്ധമായ അസുഖങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള ലോക ഹൃദയ ദിനാചരണം എന്ന് നടക്കുന്നു ?