App Logo

No.1 PSC Learning App

1M+ Downloads
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് റംസാർ പട്ടികയിൽ ഉൾപ്പെടുത്തിയ തണ്ണീർത്തടങ്ങളുടെ എണ്ണം

A5

B2

C10

D25

Answer:

B. 2

Read Explanation:

  • രാജസ്ഥാൻ ഫലോഡിയിലെ ഖിച്ചൻ, ഉദയ്പൂരിലെ മെനാർ

  • ഇന്ത്യയിലെ ആകെ റംസാർ സൈറ്റുകളുടെ എണ്ണം:- 91

  • കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് മന്ത്രി -ഭൂപീന്ദർ യാദവ്


Related Questions:

തണ്ണീർമുക്കം ബണ്ടുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

  1. വേമ്പനാട്ട് കായലിന് കുറുകെയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
  2. തണ്ണീർമുക്കം ബണ്ട് ആലപ്പുഴ പത്തനംതിട്ട ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നു.
  3. ഇതിനെ രാജ്യത്തെ ഏറ്റവും വലിയ മൺ റെഗുലേറ്ററായി കണക്കാക്കുന്നു.
    2025ലെ ലോക പരിസ്ഥിതി ദിനത്തിന്റെ തീം ?