ലോക പാമ്പ് ദിനമായി ആചരിക്കുന്നത് എന്ന് ?Aജൂലൈ 14Bജൂലൈ 15Cജൂലൈ 16Dജൂലൈ 17Answer: C. ജൂലൈ 16 Read Explanation: • കാലാവസ്ഥ വ്യതിയാനവും വനനശീകരണവും മൂലം നിലനിൽപ്പിന് ഭീഷണി നേരിടുന്ന പാമ്പുകളെ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും ഭൂമി പാമ്പുകളുടെയും കൂടി വാസസ്ഥലം ആണെന്ന് ഓർമിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്.Read more in App