App Logo

No.1 PSC Learning App

1M+ Downloads
ലോക പുസ്‌തക ദിനത്തോട് അനുബന്ധിച്ച് 2024 ലെ ലോക പുസ്‌തക തലസ്ഥാനമായി തിരഞ്ഞെടുത്ത നഗരം ഏത് ?

Aഅക്ര

Bസ്ട്രാസ്ബർഗ്

Cഷാർജ

Dടിബിലിസ്

Answer:

B. സ്ട്രാസ്ബർഗ്

Read Explanation:

• ലോക പുസ്‌തക ദിനം - ഏപ്രിൽ 23 • 2024 ലെ പ്രമേയം - Read Your Way • ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - യുനെസ്‌കോ • 2023 ലെ ലോക പുസ്‌തക തലസ്ഥാനം - അക്ര (ഘാന)


Related Questions:

യൂറോ കറൻസി പ്രാബല്യത്തിൽ വന്ന വർഷം
അന്താരാഷ്ട്ര നവ്റോസ് ദിനം ?
2024 ലെ ലോക ലഹരിവിരുദ്ധ ദിനത്തിൻ്റെ പ്രമേയം ?
When is the World Down Syndrome Day observed every year?
ലോക ഫാർമസിസ്റ്റ് ദിനം ആചരിക്കുന്നത് എന്ന് ?