App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ലോക ഭക്ഷ്യ ദിനത്തിൻ്റെ പ്രമേയം ?

ARight to Foods for a Better Life and Better Future

BLeave NO ONE Behind

CSafe Food now for a Healthy Tomorrow

DGrow, Nourish, Sustain Together

Answer:

A. Right to Foods for a Better Life and Better Future

Read Explanation:

• ലോക ഭക്ഷ്യ ദിനം - ഒക്ടോബർ 16 • ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - ഐക്യരാഷ്ട്ര സംഘടന


Related Questions:

ഏത് വർഷമാണ് ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര ചെറുധാന്യ വർഷമായി ആചരിക്കുന്നത് ?
ലോക പത്ര സ്വാതന്ത്ര ദിനം ?
ലോക പുസ്‌തക ദിനത്തോട് അനുബന്ധിച്ച് 2024 ലെ ലോക പുസ്‌തക തലസ്ഥാനമായി തിരഞ്ഞെടുത്ത നഗരം ഏത് ?
ഭൂമിയിൽ തുല്യമായ രാത്രിയും പകലും അനുഭവപ്പെടുന്ന ദിനം ഏത്?
ലോക പരിസ്ഥിതി ആരോഗ്യ ദിനം ?