ലോക ഫുട്‍ബോൾ ദിനം ?Aമെയ് 9Bമെയ് 19Cമെയ് 25Dമെയ് 30Answer: C. മെയ് 25 Read Explanation: • ദിനാചരണം നടത്തുന്നത് - ഐക്യരാഷ്ട്ര സംഘടന • ആദ്യമായി ആചരിക്കുന്നത് - 2024 • 1924 മെയ് 25 ന് ഒളിമ്പിക്സിനോട് അനുബന്ധിച്ച് നടന്ന രാജ്യാന്തര ഫുട്‍ബോൾ ടൂർണമെൻറ്റിൻറെ 100-ാം വാർഷികത്തോട് അനുബന്ധിച്ചാണ് ഫുട്‍ബോൾ ദിനാചരണം നടത്തുന്നത്Read more in App