App Logo

No.1 PSC Learning App

1M+ Downloads
ലോക ഭക്ഷ്യ സുരക്ഷാ ദിനം?

Aജൂൺ 9

Bമാർച്ച് 10

Cജൂൺ 7

Dഏപ്രിൽ 6

Answer:

C. ജൂൺ 7

Read Explanation:

  • ലോകത്ത് ഭക്ഷണത്തിലുള്ള പിഴവുമൂലം ഒരുപാട് പേർ പ്രയാസങ്ങളും പ്രതിസന്ധികളും രോഗങ്ങളും അനുഭവിക്കുന്നു.
  • ഇതൊരു പരിധിവരെ തടയാനും ജനങ്ങളിൽ ഭക്ഷ്യസുരക്ഷാ ബോധം ഉണ്ടാക്കുവാനും ആണ് ആഗോളതലത്തിൽ ഈ ദിനം ആചരിക്കുന്നത്.
  • യുണൈറ്റഡ് നാഷണൽ കീഴിലുള്ള വേൾഡ് ഹെൽത്ത് ഓർഗനൈസേഷനും കീഴിലുള്ള ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ ആണ് ഇത്തരം പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

Related Questions:

'മണ്ണും വെള്ളവും : ജീവൻ്റെ ഉറവിടം' എന്നതാണ് 2023-ലെ ലോക ________ ദിന സന്ദേശം. ?
Project Great Indian Bustard ആരംഭിച്ച വർഷം ?
The International Human Rights Day is observed on:

അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ദിനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന കണ്ടെത്തുക

i. 2021ലെ പ്രമേയം - "Aviation: Your Reliable Connection to the World"

ii. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ 50-ാം വാർഷിക പ്രവർത്തനങ്ങളുടെ ഭാഗമായി ഈ ദിനം  ആഘോഷിക്കുന്നു.

iii. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ദിനമായി ആചരിക്കുന്നത് ഡിസംബർ ഏഴിനാണ്.

യു എൻ സമാധാനപാലകരുടെ അന്താരാഷ്ട്ര ദിനമായി ആചരിക്കുന്നത് എന്ന് ?