Challenger App

No.1 PSC Learning App

1M+ Downloads
ലോക മുള ദിനമായി ആചരിക്കുന്നത് എന്ന് ?

Aസെപ്റ്റംബർ 16

Bസെപ്റ്റംബർ 15

Cസെപ്റ്റംബർ 17

Dസെപ്റ്റംബർ 18

Answer:

D. സെപ്റ്റംബർ 18

Read Explanation:

• മുള ദിനാചരണത്തിന് നേതൃത്വം നൽകുന്ന സംഘടന - വേൾഡ് ബാംബൂ ഓർഗനൈസേഷൻ


Related Questions:

ലോക കാണ്ടാമൃഗ ദിനമായി ആചരിക്കുന്നത് എന്ന് ?
2023 ലെ അന്താരാഷ്ട്ര നേഴ്സസ് ദിന സന്ദേശം എന്താണ് ?
ലോക മാതൃഭാഷാ ദിനം എന്ന് ?
ലോക അഴിമതി വിരുദ്ധ ദിനം ?
When was 'World Alzhimers' day observed?