App Logo

No.1 PSC Learning App

1M+ Downloads
ലോക മൃഗക്ഷേമ ദിനമായി ആചരിക്കുന്നത് എന്ന് ?

Aഒക്ടോബർ 4

Bഒക്ടോബർ 5

Cഒക്ടോബർ 3

Dഒക്ടോബർ 2

Answer:

A. ഒക്ടോബർ 4

Read Explanation:

• 2023 ലെ പ്രമേയം - Great or small, love them all • ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - നേച്ചർ വാച്ച് ഫൗണ്ടേഷൻ


Related Questions:

ലോക കേൾവി ദിനം ?
നദികൾക്കായുള്ള അന്താരാഷ്ട്ര പ്രവർത്തന ദിനം ആചരിക്കുന്നത് എന്ന് ?
2025-27 കാലയളവിലെ ലോക കാൻസർ ദിനത്തിൻ്റെ പ്രമേയം എന്ത് ?
2023 - ലെ പരിസ്ഥിതി ദിന സന്ദേശം താഴെ തന്നിരിക്കുന്നവയിൽ ഏതാണ്?
2021-ലെ ലോക നഴ്സസ് ദിനത്തിന്റെ പ്രമേയം ?