ലോക യുദ്ധ അനാഥരുടെ ദിനമായി ആചരിക്കുന്നത് ?Aഡിസംബർ 8Bജനുവരി 6Cജനുവരി 16Dജൂൺ 30Answer: B. ജനുവരി 6 Read Explanation: യുദ്ധങ്ങൾ മൂലം അനാഥരായ കുട്ടികളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും ജനുവരി 6 ന് ലോക യുദ്ധ അനാഥർ ദിനം ആചരിക്കുന്നു. SOS Enfants en Detresses എന്ന ഫ്രഞ്ച് സംഘടനയാണ് അനാഥരുടെ ലോക ദിനം ആരംഭിച്ചത്.Read more in App