App Logo

No.1 PSC Learning App

1M+ Downloads
ലോക യൂത്ത് ചെസ് ചാമ്പ്യൻഷിപ്പ് അണ്ടർ 18 വിഭാഗത്തിൽ കിരീടം നേടിയത് ?

Aഫ്രാൻസെസ്കോ സോണിസിസ്

Bനിഹാൽ സരിൻ

Cമൃൺമയി രാജ്ഘോവ

Dഷാന്റ് സർഗിസിസ്

Answer:

B. നിഹാൽ സരിൻ


Related Questions:

2025 ൽ നടക്കുന്ന 9-ാമത് ഏഷ്യൻ വിൻഡർ ഗെയിംസിന് വേദിയാകുന്ന രാജ്യം ഏത് ?
അമേരിക്കയുടെ ദേശീയ കായിക വിനോദം ഏത് ?
UEFA യൂറോപ്പാ ലീഗിൽ കളിച്ച ഇന്ത്യയുടെ ആദ്യ ഫുട്ബോൾ താരം ആര് ?
ഐസ് ഹോക്കി ടീമിലെ കളിക്കാരുടെ എണ്ണം ?
ബാഡ്മിന്റണിന്റെ അപരനാമം?